News

മാതൃക ഹരിതഗ്രാമം പ്രഖ്യാപനം

ഹരിപ്പാട് ക്ലസ്റ്ററിന്റെ മാതൃക ഹരിതഗ്രാമം പ്രഖ്യാപനം തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ തകഴി പഞ്ചായത്ത് ഹാളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു സംഘാടന മികവ് കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു ഒരു കുടുംബത്തിന് തയ്യൽ മെഷീനും 50 കുടുംബങ്ങൾക്ക് ജീവനോപാധി കിറ്റുകളും.