News

ഹരിതം പദ്ധതി

വളാഞ്ചേരിcluster ലെ ഹരിതം പദ്ധതിയുടെ ഉദ്ഘാടനം കണ്ട നകം ദാറുൽ ഹിദായ യിൽminister KTJaleel നിർവ്വഹിച്ചു കാലടി ഗ്രാമപഞ്ചായത്തിന്റെ പച്ച തുരുത്ത് പദ്ധതിയോട് സഹകരിച്ച് ഹിദായ പച്ച തുരുത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനത്തിൽ DC സക്കറിയ സർ, ഷാഹിന ടീച്ചർ, മണികണ്ഠൻ സർ പങ്കെടുത്തു